മാസപ്പിറവി ദൃശ്യമായി; ഹിജ്റ പുതുവർഷത്തിന് നാളെ തുടക്കം; മുഹറം 9,10 വ്രതം ജൂൺ 25, 26 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ..! .
ദുൽഹിജ്ജ 29 ആയ ഇന്ന് (ചൊവ്വാഴ്ച) പുതുവർഷ മുഹർറം മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയ വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ (ജൂൺ 17, ബുധന...