കറുപ്പു വിറ്റ് കാശാക്കി വെളുത്ത പെണ്ണിനെ കെട്ടിയവൻ': വേടനെതിരേ രൂക്ഷമായ സൈബറാക്രമണം കറുത്ത വന്‍ വെളുത്ത പെണ്ണ് പാടില്ല എന്ന ജാതീയ മനസിൻ്റെ ബഹിർഗമനം മാണ് പുറത്തു ചാടി പോവുന്നത്
ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും തമ്മിലുള്ള വിവാഹം വളരെ ഏറെ വാർത്താ പ്രാധാന്യം പിടിച്ചു പറ്റിയ കല്യാണമായിരുന്നു ...