പത്താം ക്ലാസുകാരൻ വാട്ടര്‍ബോട്ടിലില്‍ നിന്നും ചാരായം പിടികൂടിയ സംഭവം; ഇത് മൂന്നാം തവണ, ഉച്ച സമയത്ത് വില്പന, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാർഥിയുടെ ബാഗില്‍ നിന്നും നാടൻ ചാരായം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസ...