ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ലാപ്ടോപ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു, മലയാളി സഹപാഠി അറസ്റ്റിൽ
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ മലയാളി പെൺകുട്ടി സഹപാഠിയുടെ മർദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ പുത...