എമ്പുരാൻ്റെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിൽ എത്തില്ല മൂന്ന് മിനിറ്റ് ഒഴിവാക്കിയുള്ള പതിപ്പ് നാളെയോടെ പ്രദർശനത്തിനെത്താൻ സാധ്യത.
എറണാകുളം: എമ്പുരാൻ്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയറ്ററുകളിൽ എത്തില്ല. പ്രദർശനത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയമെടുക്കും. മൂന്...