ചുരം റോഡിലെ ആറ് ,ഏഴ് , എട്ട് എന്നീ ഇടുങ്ങിയ വളവുകൾ വീതികൂട്ടുന്ന പ്രവർത്തികൾ വേഗത്തിലാക്കാൻ സി കെ കാസിം എം എൽ എ യുടെ ഇടപെടൽ .
ദേശീയപാതാ വിഭാഗം ഉദ്ധ്യോഗസ്തർക്കും ത്രി തല പഞ്ചായത്ത് ജനപ്രധിനിതികൾക്കും ഒപ്പം ചുരത്തിലെ പ്രവൃത്തി പ്രദേശം സന്ദർശിച്ച എം എൽ എ നിർമാണ പ്രവൃ...