കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയിൽ മാർടെക്സ് ഓണം സമ്മാനോത്സവ് മെഗാ ബംമ്പർ നറുക്കെടുപ്പും, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷിക്ക് ആദരവും സംഘടിപ്പിച്ചു.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണത്തോടനുബന്ധിച്ച് ഇടപാടുകാർക്കായി ഏർപ്പ...