തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോണ്‍’; ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് ഇൻക്ലൂസീവെന്ന് കോൺഗ്രസ് നേതാവ്
വി ഡി സതീശന്റെ സത്യപ്രതിജ്ഞയിൽ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന സത്യപ്രതിജ്ഞയ്ക്...