ആളില്ലാത്ത ജാഥ, ബംഗാളികളാണ് LDF ജാഥയിൽ കൂടുതൽ’; സതീശന്റെ ജാഥ തിരുവനന്തപുരത്ത് പുതുയുഗം പിറക്കും; പി കെ കുഞ്ഞാലിക്കുട്ടി
വി ഡി സതീശന്റെ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോൾ പുതുയുഗം പിറക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെമി ജയിച്ച ടീമിനെ കാണാൻ വൻ ജനം ഉണ്ട്. ജനങ്ങളു...