ജനറൽ സീറ്റിൽ വനിത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച കാരശ്ശേരിയിൽ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച ഇടത് സ്ഥാനാർത്ഥി പ്രഖ്യാപനം.
മുക്കം:കാരശ്ശേരി. അധ്യാപികയും സാമൂഹ്യപ്രവർത്തകയും, നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത, ജെസ്സിടീച്ചറെ...