സംസ്ഥാന ബജറ്റ്: തിരുവമ്പാടിക്ക് കൈ നിറയെ തിരുവമ്പാടി എക്കണോമിക് സോൺ, തിരുവമ്പാടി ടൂറിസം സർക്യൂട്ട്, മുക്കം ട്രാൻസ്പോർട്ട് ഹബ്, വന്യയമൃഗശല്യത്തിന് പരിഹാരം എന്നിവ പ്രധാന പദ്ധതികൾ
മുക്കം: സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിന് കൈ നിറയെ പദ്ധതികൾ. മ...