അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മലബാർ റിവർ ഫെസ്റ്റിവൽ മത്സരങ്ങൾ സി കെ കാസിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു
കോടഞ്ചേരി : കേരള ടൂറിസം വകുപ്പിന്റെ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട...