ക്വാറി - ക്രഷർ സ്തംഭനം: നിർമാണ മേഖല പ്രതിസന്ധിയിലേക്ക്; വീടുപണിക്ക് ചെലവേറുംക്വാറി, ക്രഷർ ഉടമകളും സർക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നുതമിഴ്നാട്ടിലെയും കർണാടകയിലെയും ക്രഷർ ഉൽപന്നങ്ങളുടെ വരവു തുടങ്ങി
കോഴിക്കോട് ∙ ക്വാറി, ക്രഷർ ഉടമകളും സർക്കാരും തമ്മിലുള്ള ശീതസമരം കാരണം സംസ്ഥാനത്തെ നിർമാണ മേഖല പ്രതിസന്ധിയിലേക്ക്. ക്വാറികൾ നടത്തിക്കൊണ്ടു പോ...