മണാശ്ശേരി മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലപ്പോക്ക്; ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമൊപ്പം സ്ഥലം സന്ദർശിച്ച് സി.കെ കാസിം എം എൽ എ
മുക്കം: 5 കോടി രൂപ ചിലവിൽ നവീകരണം നടക്കുന്ന മണാശ്ശേരി- മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്ക് ഉൾപ്പെടെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തി...