പൊതുറോഡ് കയ്യേറിയ സംഭവം: പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കൊടിയത്തൂർ പഞ്ചായത്തും സെക്രട്ടറിയും; ക്വാറി മുതലാളിമാരും സെക്രട്ടറിയും തമ്മിൽ അവിഹിത കൂട്ടുകെട്ടെന്ന് ആക്ഷേപം
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഗോതമ്പ് റോഡ് - കൊട്ടക്കയം റോഡിന്റെ 100 മീറ്ററോളം ഭാഗം സ്വകാര്യ ക്വാറി കമ്പനി കയ്യേറിയതുമായി ബന്ധപ്പെട്ട...