വ്യാജ ട്രേഡ് ആപ്പ്; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ കണ്ണികളെ പിടികൂടാൻ ഗുജറാത്ത്, യുപി സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ജില്ലയിൽ.
താമരശ്ശേരി: ഓൺലൈൻ ട്രേഡിൻ്റെ പേരിൽ വ്യാജ വെബ് സൈറ്റുകളും, ആപ്പുകളും വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കോടികൾ തട്ടിയ കേസിലെ പ്രതികളെ പിടികൂടാ...