ഡ്രൈവിംഗില്‍ ഇനി കളി വേണ്ട! ഒരു വര്‍ഷം 5 ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് തെറിക്കും; പിഴയടയ്ക്കാന്‍ 45 ദിവസത്തെ സാവകാശം മാത്രം; വാഹനം കസ്റ്റഡിയിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം; കുറ്റം ചെയ്തിട്ടില്ലെന്ന് ഇനി ഉടമ തെളിയിക്കണം; മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി കേന്ദ്രം
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം വാഹന ചലാന്‍ നടപടികള്‍ അതീവ കര്‍ശനമാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോ അതിലധികമോ ചലാനുക...